മുനമ്പം പ്രശ്നം: പാലക്കാട്ട് ബിജെപിക്ക് വിജയിക്കുവാനുള്ള തൃശൂർ മോഡൽ സർക്കാർ തന്ത്രം: വി.ഡി സതീശൻ
പാലക്കാട്: തൃശൂർപൂരം കലക്കി ബിജെപിയെ വിജയിപ്പിച്ചതുപോലെ മുനമ്പം പ്ര ശനത്തിലൂടെ പാലക്കാട് ബിജെപിക്ക് ഒരു സ്പെയ്‌സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ....
































