രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അജയ് നിഷാദ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ നാല്...
































