പെരിയാറിനെ രക്ഷിക്കാൻ വലിയൊരു ദുരന്തത്തിന് കാത്തിരിക്കരുത്’; അധികൃതർക്ക് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്
കൊച്ചി: പെരിയാർ നദി സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കാൻ വലിയൊരു ദുരന്തം ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതെന്ന് കേരള ഹൈക്കോടതി. ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് നിലവിൽ അപകടത്തിലായിരിക്കുന്നത്. അതിനാൽ പെരിയാറിനെ...































