വെടിവെപ്പ്; അക്രമി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു അമേരിക്കയില്‍
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡ ജാക്സണ്‍ വില്ലയില്‍ വ്യാപാരസ്ഥാപനത്തില്‍ വെടിവെപ്പ്. വംശീയ ആക്രമണണമെന്ന് പൊലീസ്. വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. 20 വസുകാരനാണ് ആക്രമണം നടത്തിയത്.വെടിവച്ചയാള്‍...






























