Wednesday, July 15, 2026

Latest Post

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രോസിക്യൂഷൻ വാദം പൂർത്തിയായി

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രോസിക്യൂഷൻ വാദം പൂർത്തിയായി

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതി അസ്ഫാക് ആലമാണെന്നു വ്യക്തമാക്കുന്ന പതിനാറ് സാഹചര്യത്തെളിവുകൾ നിരത്തിയ പ്രോസിക്യൂഷൻ വാദം...

ഇന്ന് അർധരാത്രി മുതൽ ആകാശത്ത് ഭാ​ഗിക ചന്ദ്ര​ഗ്രഹണം ദൃശ്യമാകുമെന്ന്

ഇന്ന് അർധരാത്രി മുതൽ ആകാശത്ത് ഭാ​ഗിക ചന്ദ്ര​ഗ്രഹണം ദൃശ്യമാകുമെന്ന്

ഇന്ന് അർധരാത്രി മുതൽ ആകാശത്ത് ഭാ​ഗിക ചന്ദ്ര​ഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു. ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ...

നടൻ രൺബീർ കപൂർ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കാൻ ഒരുങ്ങുന്നു.

നടൻ രൺബീർ കപൂർ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കാൻ ഒരുങ്ങുന്നു.

നടൻ രൺബീർ കപൂർ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കാൻ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ...

തീര്‍ത്ഥാടകര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍; തിരുപ്പതിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയും കരടിയും,

തീര്‍ത്ഥാടകര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍; തിരുപ്പതിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയും കരടിയും,

ബംഗളൂരു: തിരുപ്പതിയില്‍ വീണ്ടും പുലിയും കരടിയും. തിരുപ്പതിയിലെ തീര്‍ത്ഥാടനപാതയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് 24, 25 തീയതികളില്‍ രാത്രി പുലിയും കരടിയും ഇറങ്ങിയതായി കണ്ടെത്തിയത്. അലിപിരി കാനന...

വാണി സർരാജു റാവു ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ

വാണി സർരാജു റാവു ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ

ന്യൂ​ഡ​ൽ​ഹി: ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി മു​തി​ർ​ന്ന ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ വാ​ണി സ​ർ​രാ​ജു റാ​വു​വി​നെ നി​യ​മി​ച്ചു. 1994 ബാ​ച്ച് ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വി​സ് (ഐ.​എ​ഫ്.​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​യാ​യ വാ​ണി നി​ല​വി​ൽ...

Page 881 of 939 1 880 881 882 939

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.