കെഎസ്‌യു ഇന്ന് ഹൈക്കോടതിയിലേയ്‌ക്ക്; കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദം
കേരള വര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവത്തിൽ കെഎസ്‍യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ കൗണ്ടിംഗ്...
































