ബി അശോകും എൻ പ്രശാന്തും തിരികെ സർവീസിലേക്ക്; ഇരുവരുടെയും സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ നടപടി പിൻവലിച്ചു.ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ ആയിരുന്നു ഇരുവർക്കും സസ്‌പെൻഷൻ ലഭിച്ചത്. കഴിഞ്ഞ...

































