തിരുവനന്തപുരം കോർപ്പറേഷൻ: ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ അസാധു; 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചട്ടവിരുദ്ധമായി വിവിധ ദേവനാമങ്ങൾ ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ...































