Sunday, July 12, 2026

ഹ​രി​ദാ​സ് (60)

തൊ​ടു​പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും മു​ൻ​മ​ന്ത്രി പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ​യു​ടെ പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​മാ​യി​രു​ന്ന മ​ണ​ക്കാ​ട് വെ​ള്ളി​ക്കോ​ത്ത് വി.​എം. ഹ​രി​ദാ​സ് (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ള​മ​ശ്ശേ​രി വ​ര​മ്പും പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം ഷീ​ബ (ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, മു​ട്ടം). മ​ക​ൾ: ഗാ​യ​ത്രി (വി​ദ്യാ​ർ​ഥി​നി).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.