പള്ളുരുത്തി:നമ്പ്യാപുരം റോഡിൽ ഖാൻ മൻസിലിൽ പി.ആർ. ഹമീദ് ഖാൻ (74) നിര്യാതനായി. ഭാര്യ: സിറാജ്. മക്കൾ: അൽത്താഫ് ഖാൻ, അശ്ഫാഖ് ഖാൻ, അഫ്റോസ് ഖാൻ. മരുമക്കൾ: ഷിഫാന, സനിയ, സബിത. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് നാലിന് നമ്പ്യാപുരം പള്ളി ഖബർസ്ഥാനിൽ.






























