ഏലൂർ:കിഴക്കുംഭാഗം പള്ളിക്കര വീട്ടിൽ ഹംസ (72 – ഫാക്ട് റിട്ട.) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഹസ്ന, സഫ്ന, ജസ്ന. മരുമക്കൾ: ഷിഹാബ് (സി.എം.ആർ.എൽ), ഷിഹാബ് (കുസാറ്റ്), അസീസ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന്ഏലൂർ മഹല്ല് ഖബറിസ്ഥാനിൽ.






























