കോതമംഗലം: കോഴിപ്പിള്ളി പാറച്ചാലിപ്പടി പൊന്നാട്ട് പി.വി. സ്കറിയ (93) നിര്യാതനായി. ഭാര്യ: കോഴിപ്പിള്ളി കൊച്ചുകുടി കുടുംബാംഗം പരേതയായ റിബേക്ക. മക്കള്‍: ജോര്‍ജ്, ഗ്രേസി (റിട്ട. നഴ്സ്), ബിജോയ് (റിട്ട. ഹെഡ്മാസ്റ്റര്), ജിജോ (യു.കെ). മരുമക്കള്‍: അന്നമ്മ (റിട്ട. നഴ്സ്), ജോര്‍ജ് എബ്രാഹം (മണ്ണാറക്കുളഞ്ഞി), ലിജി (റിട്ട. അധ്യാപിക), ബിജി (യു.കെ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഇഞ്ചൂര്‍ മാര്‍തോമ സെഹിയോന്‍ പള്ളി സെമിത്തേരിയില്‍.






























