മൂവാറ്റുപുഴ: റിട്ട. എക്സൈസ് ഇൻസ്പെക്ടർ പെരുമ്പല്ലൂർ കൊച്ചുപുത്തൻപുരയിൽ കെ.കെ. സോമനാഥൻ (72) നിര്യാതനായി ഭാര്യ: ഉഷ സോമനാഥൻ. (മുൻ അധ്യാപിക മേമ്മടങ്ങ് സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ, പെരിങ്ങഴ സെന്റ് ജോസഫ് യു.പി. സ്കൂൾ). മക്കൾ: അനുശ്രീ സിജു, അനുരാജ് എസ്. നാഥ്. മരുമക്കൾ: സിജു സുരേഷ് ബാബു, സുസ്മി അനുരാജ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.






























