കോതമംഗലം: രാമല്ലൂർ പുളിക്കൽ സോജൻ ജോസഫ് (53) നിര്യാതനായി. ഭാര്യ: കോതമംഗലം പോത്താനിക്കാട്ട് കുടുംബാംഗം ദീപ. മക്കൾ: ശ്രദ്ധ (ടി.സി.എസ്, ഇൻഫോപാർക്ക് കൊച്ചി), ശ്രേയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കോതമംഗലം സെന്റ് ജോർജ് കാത്തീഡ്രൽ സെമിത്തേരിയിൽ.






























