പറവൂർ:ചേന്ദമംഗലം വടക്കുംപുറം പറമ്പലോത്ത് സൈമൺ (87 റിട്ട. സൂപ്രണ്ട്, ജല അതോറിറ്റി) നിര്യാതനായി. ഭാര്യ:പരേതയായ ജെസി(റിട്ട. ടീച്ചർ, ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ). മക്കൾ: ഗ്ലീന(സി.കെ.എസ് എൽ.പി സ്കൂൾ, പൊന്നൂരുന്നി), ജെറി (ന്യൂസിലന്റ് ), നിതിൻ (സൗണ്ട് എൻജിനീയർ). മരുമക്കൾ: ദാസൻ (റിട്ട. കെ.എസ്.ഇ.ബി), രാജൻ (ന്യൂസിലന്റ്), നീലിമ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കൂട്ടുകാട് ലിറ്റിൽ ഫ്ലവർ പളളി സെമിത്തേരിയിൽ.






























