Sunday, July 12, 2026

സേ​വ്യ​ര്‍ സേ​വ്യ​ര്‍ (73)

തു​രു​ത്തി:നെ​ടും​പ​റ​മ്പി​ല്‍ സേ​വ്യ​ര്‍ സേ​വ്യ​ര്‍ (മ​ന്ന​ത്ത് ബേ​ബി​ച്ച​ന്‍ -73) നി​ര്യാ​ത​നാ​യി. തു​രു​ത്തി പ​ള്ളി​യു​ടെ മു​ന്‍ ട്ര​സ്റ്റി​യാ​യും ദീ​ര്‍ഘ​നാ​ള്‍ സ​ണ്‍ഡേ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സൂ​സ​മ്മ ( വാ​ഴ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്) ചേ​ന്ന​ങ്ക​രി പാ​ട്ട​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: സോ​ബി​ച്ച​ന്‍ (ബം​ഗ​ളൂ​രു), ടി​ന്‍റു (ആ​സ്‌​ട്രേ​ലി​യ), ഫാ. ​ജോ​സ​ഫ് നെ​ടും​പ​റ​മ്പി​ല്‍ (മാ​നേ​ജ​ര്‍, എ​സ്.​എ​ച്ച് സ്‌​കൂ​ള്‍, ച​ങ്ങ​നാ​ശ്ശേ​രി), ചാ​ക്കോ​ച്ച​ന്‍ (ആ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: സി​മി തൊ​ടു​ക​യി​ല്‍ പാ​ല, ജീ​വാ​സ് വേ​ണാ​ട് എ​ട​ത്വ (ആ​സ്‌​ട്രേ​ലി​യ), ടി​നു പു​ളി​ക്ക​ക്കു​ന്നേ​ല്‍ മു​ക്കൂ​ട്ടു​ത​റ (ആ​സ്‌​ട്രേ​ലി​യ). സം​സ്‌​കാ​രം 26ന്​ ​ഉ​ച്ച​ക്ക്​ 2.30ന് ​തു​രു​ത്തി മ​ര്‍ത്ത​മ​റി​യം ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.