മാന്നാർ പുളിക്കലാലുംമൂട്ടിൽ ഹംസത്തിന്റെ ഭാര്യ സൂലേഖ ബീവി (88) നിര്യാതയായി കബറടക്കം ഇന്ന് (വ്യാഴം) ( 3മണിക്ക്) മാന്നാർ പുത്തൻപള്ളി ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് കുഞ്ഞ്, ആരിഫ ബീവി, മെഹർബാൻ, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ഇഖ്ബാൽ (ഷംസ് ). മരുമക്കൾ: നുസൈബ, മജീദ്, ആമിന, ഷംല






























