ആലുവ: എടത്തല എൻ.എ.ഡി ശിവഗിരി മുണ്ടക്കപ്പറമ്പിൽ സുജാത (75) നിര്യാതയായി. സി.പി.എം എടത്തല ശിവഗിരി ബ്രാഞ്ച് അംഗമായിരുന്നു. ഭർത്താവ്: പരേതനായ ശിവശങ്കരൻ. മകൻ: എം.എസ്. സുരാജ്കുമാർ (ഫോട്ടോഗ്രാഫർ). മരുമകൾ: ലിൻഷ സി. ബേബി (അംഗൻവാടി വർക്കർ).






























