പറവൂർ: ചാത്തനാട് മുക്കത്ത് സുകുമാരൻ (68) നിര്യാതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥനും തെക്കേ നാലുവഴി ജനത റോഡിൽ മുക്കത്ത് സ്‌റ്റോഴ്‌സ് ഉടമയുമാണ്. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: എം.എസ്. കിഷോർ(നേവൽബേസ്), എം.എസ്. സുജ. മരുമക്കൾ: സന്ധ്യ, റിജേഷ് കെ. ബാലൻ. സംസ്‌കാരം ചൊവ്വാഴ്ച പകൽ12ന് തോന്ന്യകാവ് ശ്മശാനത്തിൽ.






























