തോപ്രാംകുടി:ഫ്രാൻസിസ്കൻ ക്ലാരിറ്റ് കോൺഗ്രിഗേഷൻ ഇടുക്കി നിർമൽ റാണി പ്രൊവിൻസിലെ സിസ്റ്റർ ജോണറ്റ് (74) നിര്യാതയായി. തലശ്ശേരി രൂപതയിലെ തിരുമേനി ഇടവക മൂന്നനാൽ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ മുരിക്കാശ്ശേരി എഫ്.സി.സി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ.






























