Sunday, July 12, 2026

സാലി ബോസ് (65)

പെ​രു​മ്പാ​വൂ​ര്‍:പ​ട്ടാ​ല്‍ പ​ട്ട​ലാ​ട്ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ബോ​സ് പോ​ളി​ന്റെ ഭാ​ര്യ സാ​ലി ബോ​സ് (65) നി​ര്യാ​ത​യാ​യി. കോ​ല​ഞ്ചേ​രി ചെ​ക്ക​നാ​കു​ഴി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: മെ​റി​ല്‍ ബി.​പോ​ള്‍, ബി​മ​ല്‍ ബി.​പോ​ള്‍. മ​രു​മ​ക​ന്‍: നി​തി​ന്‍ ജോ​സ​ഫ്. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് കു​റു​പ്പും​പ​ടി മാ​ര്‍ത്ത മ​റി​യം സു​റി​യാ​നി ക​ത്തീ​ഡ്ര​ല്‍ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.