മല്ലപ്പള്ളി: മടുക്കോലി മാമ്മൂട്ടിൽ പരേതനായ സക്കറിയ സക്കറിയയുടെ ഭാര്യ സാറാമ്മ (പൊടിയമ്മ -96) നിര്യാതയായി. കുമ്പനാട് പ്ലാവേലിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, പി.എസ്. വർഗീസ് (മാമ്മൂട്ടിൽ ഹാർഡ്വെയേഴ്സ്, മല്ലപ്പള്ളി), കൊച്ചുമോൾ, തോമസ്, പരേതനായ സക്കറിയ. മരുമക്കൾ: പി.എം. ഫിലിപ്പോസ്, ജോളി, സാലി, സാബു, കൊച്ചുമോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.






























