കൂത്താട്ടുകുളം:ഇടയാർ ഇരപ്പാംതടത്തിൽ പരേതനായ സ്കറിയ ജോണിന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. നെച്ചൂർ വാഴക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: സ്കറിയ (റിട്ട. കസ്റ്റംസ്), ഓമന, സൈമൺകുട്ടി (ചാർട്ടേർഡ് അക്കൗണ്ടന്റ് ), ലൈല, റെജി(ബിസിനസ്, ചെന്നൈ). മരുമക്കൾ: ശ്യാമ, ജോയി എബ്രഹാം (ബിസിനസ്, കളപ്പുരയിൽ, വാഴക്കുളം), ജിജി, കുര്യാക്കോസ് (ബിസിനസ്, നാരേക്കാട്ട്, പാലച്ചുവട് ), സിനി.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























