Sunday, July 12, 2026

സ​ര​സ​മ്മ (85)

ഏ​റ്റു​മാ​നൂ​ര്‍: ശ​ക്തി​ന​ഗ​ര്‍ ആ​ര്യ​ഭ​വ​നി​ല്‍ ഡോ. ​എ.​പി. സ​ര​സ​മ്മ (85) നി​ര്യാ​ത​യാ​യി. തി​രു​വ​ന​ന്ത​പു​രം ആ​യു​ര്‍വേ​ദ കോ​ള​ജി​ലെ ആ​ദ്യ​കാ​ല ബാ​ച്ച്​ ഡോ​ക്ട​റാ​ണ്. ശ​ക്തി​ന​ഗ​ര്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പ​ക ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ഭ​ര്‍ത്താ​വ്: പ​രേ​ത​നാ​യ ദേ​വ​സ്വം റി​ട്ട. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ കെ.​ആ​ര്‍. സു​കു​മാ​ര​ന്‍. മ​ക്ക​ള്‍: ശി​വ​പ്ര​സാ​ദ്, ഹ​രി​പ്ര​സാ​ദ് (മു​ന്‍ ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍, പാ​രി​സ് ഗാ​ല​റി, ദു​ബൈ), അ​ഞ്ജ​ന ജ​യ​കു​മാ​ര്‍, മ​രു​മ​ക്ക​ള്‍: ചൈ​ത്ര, ജ​യ​കു​മാ​ര്‍ (റി​ട്ട. ഫോ​റ​സ്റ്റ്​ റേ​ഞ്ച് ഓ​ഫി​സ​ര്‍).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.