Sunday, July 12, 2026

സന്തോഷ് കുമാർ (53)

എടവണ്ണപ്പാറ: മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും ബസ് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി നേതാവുമായ പണിക്കരപുറായ അമ്പലത്തിൽ പരേതനായ വിജയൻ നായരുടെ മകൻ ശ്രീനിലയം സന്തോഷ് കുമാർ (53) നിര്യാതനായി. മാതാവ്: പുഷ്പ. ഭാര്യ: ബേബി ബിന്ദു. മക്കൾ: സന്ദേശ്, സന്ദീപ്. സഹോദരങ്ങൾ: ശബരിനാഥ്, രമണി അനന്തായൂർ, പരേതനായ സുരേഷ് ബാബു.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.