വൈറ്റില: പൊന്നുരുന്നി അഞ്ചുമുറി ശ്രീനിലയത്തിൽ പരേതനായ ഗംഗാധര പണിക്കരുടെ ഭാര്യ വി. സത്യഭാമ (88) നിര്യാതയായി. കേരള ഹൈകോടതി റിട്ട. കോർട്ട് ഓഫീസറാണ്. മക്കൾ: ജയശ്രീ, സുരേഷ് ബാബു, ശിവദാസ്. മരുമക്കൾ: രവീന്ദ്രനാഥൻ, രാധിക, സിന്ധു. സംസ്കാരം വ്യാഴാഴ്ച പകൽ 12ന് പച്ചാളം പൊതുശ്മശാനത്തിൽ.






























