പഴഞ്ഞി: കാട്ടകാമ്പാല്‍ സ്രായില്‍ റോഡില്‍ പുലിക്കോട്ടില്‍ വീട്ടില്‍ ഷാജി (57) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഓവര്‍സിയറാണ്. ഭാര്യ: കാട്ടകാമ്പാല്‍ പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയുമായ സ്മിത. മക്കള്‍: ഷാരോണ്‍, ഷൈന്‍സ് മറിയ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കാട്ടകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയില്‍.






























