Sunday, July 12, 2026

ശ്രീകുമാർ (65)

എളമക്കര:പുതുക്കലവട്ടം മുളക്കിയിൽ റോഡ്‌ ശ്രീപ്രഭയിൽ പി.കെ. ശ്രീകുമാർ (65) നിര്യാതനായി. കൈതാരം പഴങ്ങാട്ട് കുടുംബാഗമാണ്.സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ നടക്കും. ഭാര്യ: പ്രഭ. മക്കൾ: പ്രസീദ (ആസ്ട്രേലിയ), ഡോ. വിനീത (എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളജ്, കോട്ടയം). മരുമക്കൾ: ഗോപകുമാർ, ഡോ. വസന്ത് കുറുപ്പ് (എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളജ്, കോട്ടയം).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.