ഗൗരീശപട്ടം: ഗൗരീശ ഗാർഡൻ ‘ഭാവന’, ജി.ആർ.എ. 71ൽ ശിൽപ സന്തോഷ് (23) നിര്യാതയായി. പിതാവ്: സന്തോഷ്കുമാർ. മാതാവ്: ബിന്ദു സന്തോഷ്. സഹോദരൻ: ഡോ. രോഹിത്. സംസ്കാരച്ചടങ്ങ് തിങ്കളാഴ്ച രാവിലെ 11.30ന് തൈക്കാട് ശാന്തികവാടത്തിൽ.






























