Sunday, July 12, 2026

ശി​വ​ൻ​കു​ട്ടി ആ​ചാ​രി (75)

പൊ​ൻ​കു​ന്നം: തെ​ക്കേ​ത്തു​ക​വ​ല ല​ക്ഷ്മി​നി​വാ​സി​ൽ പി.​ടി. ശി​വ​ൻ​കു​ട്ടി ആ​ചാ​രി (75) നി​ര്യാ​ത​നാ​യി. അ​മ്പ​ല​പ്പു​ഴ പു​റ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.ഭാ​ര്യ: ക​മ​ല​മ്മാ​ൾ(​എ​ൽ.​ഐ.​സി.​ഏ​ജ​ന്റ്). മ​ക്ക​ൾ: ജ്യോ​തി ദി​നേ​ശ്(​ദു​ബൈ), പ്ര​ശാ​ന്ത് ശി​വ​ൻ(​മ​സ്‌​ക​ത്ത്), രാ​ജി അ​ശോ​ക് (യു.​എ​സ്.​എ).മ​രു​മ​ക്ക​ൾ: ദി​നേ​ശ്കു​മാ​ർ, കീ​ച്ചേ​രി​ൽ, ചെ​ങ്ങ​ന്നൂ​ർ(​ദു​ബൈ), അ​ശോ​ക് കു​മാ​ർ, പോ​ത്തി​രി​ക്ക​ൽ, തി​രു​വ​ല്ല(​യു.​എ​സ്.​എ.), ശ​ര​ണ്യ പ്ര​ശാ​ന്ത്(​ക​രി​പ്പാ​ല, കോ​ഴ​ഞ്ചേ​രി).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.