മഞ്ഞപ്ര: മഞ്ഞപ്ര എട്ടാംവാർഡിൽ കീഴ്ത്തറ വീട്ടിൽ വർഗീസ് (69) നിര്യാതനായി. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഏജൻറാണ്. പിതാവ്: പരേതനായ കെ. പൗലോ. ഭാര്യ: കാഞ്ഞൂർ കണ്ണാടൻ കുടുംബാംഗം എൽസി (ചൊവ്വര സർവിസ് സഹകരണ ബാങ്ക് റിട്ട. ക്ലർക്ക്). മക്കൾ: പ്രിയ (അർബൻ ബാങ്ക്, അങ്കമാലി), പോൾ (നഴ്സ്, ആസ്ട്രേലിയ), റീന (അധ്യാപിക, ഗവ. യു.പി സ്കൂൾ, ഇല്ലിത്തോട്). മരുമക്കൾ: ഷിബു മാളിയേക്കൽ (ബ്രായ്റ്റ് കാർട്ടൻസ്, കളമശ്ശേരി), നിക്ലാവോസ് ചിറമേൽ ആനപ്പാറ (ബിസിനസ്), ശിൽപ (നഴ്സ്, ആസ്ട്രേലിയ).






























