മൂവാറ്റുപുഴ: കാലാമ്പൂര് മലേക്കുടിയിൽ വർഗീസ് (63) നിര്യാതനായി. ഭാര്യ: കാലാമ്പൂര് കാക്കനാട്ടുപറമ്പിൽ ജസി. മക്കൾ: ഡോ. അമല (ശ്രീധരീയം കൂത്താട്ടുകുളം), പേൾ (സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫോ പാർക്ക്). മരുമകൻ: വിബിൻ സി. ഏലിയാസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കാലാമ്പൂര് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.






























