കളമശ്ശേരി: പുത്തലത്ത് ജ്യോതിസിൽ പി.എൻ. വിശ്വനാഥൻ (58) നിര്യാതനായി.ആലപ്പുഴ സി.ജെ.എം കോടതി റിട്ട. ശിരസ്തേദാർ, ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറ്, കെ.എസ്.യു മുൻ എറണാകുളം ജില്ല സെക്രട്ടറി,പെൻഷനേഴ്സ് അസ്സോസിയേഷൻ കളമശ്ശേരി മണ്ഡലം സെക്രട്ടറി, കോൺഗ്രസ് മണ്ഡലം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.കെ. ജയശ്രീ (കുസാറ്റ്). മകൻ:സഞ്ജയ് നാരായണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കളമശ്ശേരി ശ്മശാനത്തിൽ.






























