കിഴക്കമ്പലം: വിലങ്ങിൽ പരേതനായ താഴത്തേടത്ത് ശിവശങ്കരൻ നായരുടെ ഭാര്യ വിലാസിനി (73) നിര്യാതയായി. കീഴില്ലം ചാലങ്ങൽ കുടുംബാംഗമാണ്. മക്കൾ: ടി.എസ്. യമുന, ടി.എസ്. ശ്രീകുമാർ (എസ്.ബി.ഐ, ആലുവ). മരുമക്കൾ: ജയചന്ദ്രൻ (എഫ്.എ.സി.ടി, അമ്പലമേട്), ഡോ. ധന്യ (എസ്.ഡി കോളജ്, ആലപ്പുഴ). സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.






























