Sunday, July 12, 2026

വി​ജ​യ​കു​മാ​ര്‍ (64)

തൃ​ശൂ​ര്‍: കോ​ട്ട​പ്പു​റം മ​ണ്ണ​ത്ത് ഭാ​സ്ക​ര മേ​നോ​ന്റ മ​ക​ന്‍ സി. ​വി​ജ​യ​കു​മാ​ര്‍ (64) നി​ര്യാ​ത​നാ​യി. ലോ​റി ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​വും ക​ഴി​ഞ്ഞ 25 വ​ര്‍ഷ​മാ​യി തൃ​ശൂ​ര്‍ ജി​ല്ല ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും ആ​യി​രു​ന്നു. ഭാ​ര്യ: അ​ജി​ത. മ​ക്ക​ള്‍: വ​ര്‍ഷ, വി​ഘ്‌​നേ​ഷ്. മ​രു​മ​ക​ന്‍: സു​ജി​ത്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.