Sunday, July 12, 2026

വി.​എ​ൻ. ശ​ർ​മ (86)

പ​റ​വൂ​ർ: മ​ന്നം തെ​ക്കേ​മ​ഠം വി.​എ​ൻ. ശ​ർ​മ (ശ​ർ​മ മാ​സ്റ്റ​ർ -86) നി​ര്യാ​ത​നാ​യി. ത​ത്ത​പ്പി​ള്ളി ഗ​വ. യു.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്നു. അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ ആ​ദ്യ​രൂ​പ​മാ​യ കെ.​ജി.​ടി.​എ​യു​ടെ ജി​ല്ല ട്ര​ഷ​റ​റാ​യും കെ.​എ​സ്.​ടി.​എ പ്ര​ഥ​മ ജി​ല്ല ട്ര​ഷ​റ​റാ​യും ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്, സി.​പി.​എം കോ​ട്ടു​വ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ, കെ.​എ​സ്.​എ​സ്.​പി.​യു പ​റ​വൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​രു​ന്നു.

ഭാ​ര്യ: വാ​സ​ന്തി. മ​ക്ക​ൾ: വാ​സു​ദേ​വ​ൻ (എ​ൻ​ജി​നീ​യ​ർ, റെ​യി​ൽ​വേ, മം​ഗ​ലാ​പു​രം), രാ​ധ, ഗീ​ത, സു​ധ, കു​മു​ദ (സെ​ക്ര​ട്ട​റി, മ​ന്നം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: നാ​ഗേ​ഷ് റാ​വു, ന​ര​സിം​ഹ കാ​ര​ന്ത്, ശ്രീ​കു​മാ​ർ, ശ​ങ്ക​ര കാ​ര​ന്ത്,സ്വ​പ്ന.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.