Sunday, July 12, 2026

വി.ആർ. ആഗസ്തി (കുട്ടിച്ചേട്ടൻ) (94)

രാമപുരം : കോൺഗ്രസ് നേതാവും മുൻ എം.എൽ. എ യുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി വാഴയ്ക്കമലയിൽ (കുട്ടിച്ചേട്ടൻ, 94) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച (17-04-2024 ) രാവിലെ 9.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ
ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിലെത്തിക്കും.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.