Sunday, July 12, 2026

റോ​സ​മ്മ (88)

ക​രി​മ​ണ്ണൂ​ർ:ച​ക്കാം​കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (88) നി​ര്യാ​ത​യാ​യി. ക​രി​മ​ണ്ണൂ​ർ കി​ളി​യ​റ ക​ല്ല​ന്താ​ന​ത്ത് കു​ടും​ബാം​ഗ​മാ​ണ്.മ​ക്ക​ൾ: സി. ​ജോ​സി (എ​സ്.​എ​ച്ച് കോ​ൺ​വെൻറ് മീ​ൻ​മു​ട്ടി, ആ​ല​ക്കോ​ട്), അ​ഗ​സ്റ്റി​ൻ, ജോ​സ് ജോ​സ​ഫ് (ടീ​ച്ച​ർ, ഹോ​ളി​ക്രോ​സ് സ്കൂ​ൾ, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്), സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് (ത​ങ്ക​ച്ച​ൻ -റി​ട്ട. ക്ല​ർ​ക്ക്, മു​ട്ടം കോ​ട​തി), സി​സ്റ്റ​ർ മെ​ർ​ലി​ൻ (എ​സ്.​എ​ച്ച് കോ​ൺ​വെൻറ്, പൈ​ങ്കു​ളം), ലി​സി ഷാ​ജി (ന​ഴ്സ്, ലേ​ഡി ഹാ​ർ​ഡി​ങ്​ മെ​ഡി​ക്ക​ൻ കോ​ള​ജ്, ന്യൂ​ഡ​ൽ​ഹി), സു​നി​ൽ ജോ​സ​ഫ് (അ​യ​ർ​ല​ൻ​ഡ്).

മ​രു​മ​ക്ക​ൾ: ഗ്രേ​സി​ക്കു​ട്ടി അ​ഗ​സ്റ്റി​ൻ ഉ​റു​മ്പേ​ൽ പൂ​ഞ്ഞാ​ർ, മോ​ളി ജോ​സ് ഇ​ള​പ്പു​ങ്ക​ൽ ഉ​പ്പു​ത​റ, ഷൈ​നി സെ​ബാ​സ്റ്റ്യ​ൻ വേ​ങ്ങ​പ്പി​ള്ളി​ൽ ആ​ര​ക്കു​ഴ, ഷാ​ജി ജോ​ർ​ജ് ചാ​ല​പ്പാ​ട്ട്, ഫെ​സി സു​നി​ൽ കാ​ച്ച​പ്പി​ള്ളി​ൽ (അ​യ​ർ​ല​ൻ​ഡ്). സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന് ​ക​രി​മ​ണ്ണൂ​ർ സെൻറ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.