Sunday, July 12, 2026

റെയ്ച്ചൽ (86)

കാ​ല​ടി : പൊ​തി​യ​ക്ക​ര മ​ഞ്ഞ​ളി വീ​ട്ടി​ൽ റെ​യ്ച്ച​ൽ (86) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ എം.​ഡി മാ​ണി (റി​ട്ട: പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ). മ​ക്ക​ൾ : മാ​ണി പ​യ​സ് (മു​ൻ ന്യൂ​സ്‌ എ​ഡി​റ്റ​ർ, ദീ​പി​ക), അ​ൽ​ഫോ​ൻ​സ, ഗ്രേ​സ്, ത​ദ്ദേ​വു​സ് ( ദീ​പി​ക, കൊ​ച്ചി ), ആ​ന്റോ​സ് (ഫി​ലിം അ​സോ. ഡ​യ​റ​ക്ട​ർ ), ജൂ​ലി, ജി​ൻ​സ് (കാ​ന​ഡ). മ​രു​മ​ക്ക​ൾ : തോ​മ​സ്, റോ​സ​മ്മ, ഡേ​വി​സ്, റെ​നി, സെ​ബാ​സ്റ്റ്യ​ൻ, ആ​നി. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം 2.30 ന് ​പൊ​തി​യ​ക്ക​ര സെ​ന്റ്. ജോ​സ​ഫ്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.