മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളിക്ക് എതിർവശം ഉദയമ്പത്ത് വീട്ടിൽ പരേതനായ യു.കെ. ഇബ്രാഹിമിന്റെ ഭാര്യ റുക്കിയ ( 77 ) നിര്യാതയായി.മക്കൾ : മുഹമ്മദ് ബഷീർ ( കൊച്ചിൻ പോർട്ട് ട്രസ്റ്റ് ), യു.ഇ. ഫൈസൽ ( അലൈൻ ), ഷാഹിദ, വാഹിദ, റാഹിദ. മരുമക്കൾ : സൽമ ,ഷഫീറ, ഷംസു കാട്ടുപറമ്പിൽ , അഷറഫ് മനക്കൽ , പരേതനായ സലീം മനക്കൽ. ഖബറടക്കം ശനിയാഴ്ച രാവിലെ 10 ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.






























