Sunday, July 12, 2026

രുഗ്മിണി (85)

തൃ​പ്പൂ​ണി​ത്തു​റ:തെ​ക്ക​ൻ പ​റ​വൂ​ർ ച​ക്കു​കു​ള​ത്തി​ന് സ​മീ​പം സാ​ജ് ഭ​വ​നി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ പി.​കെ. രു​ഗ്മി​ണി (85) നി​ര്യാ​ത​യാ​യി. വ​ലി​യ​കു​ളം ജെ.​ബി.​എ​സ്. റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. പെ​ൻ​ഷ​നേ​ഴ്സ് യൂ​നി​യ​ൻ ഉ​ദ​യം​പേ​രൂ​ർ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്, ജ്ഞാ​ന​ദാ​യി​നി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല വ​നി​താ​വേ​ദി, വ​യോ​ജ​ന​വേ​ദി എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ക​ൻ: സാ​ജ​ൻ (റി​ട്ട. എ​യ​ർ​ഫോ​ഴ്സ്). മ​രു​മ​ക​ൾ: സി​ന്ധു.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.