കളമശ്ശേരി: സൗത്ത് കളമശ്ശേരി ശാന്തിനഗർ 51 പ്രഭാതിൽ പരേതനായ പി.എൻ. മേനോന്റെ ഭാര്യ രാജലക്ഷ്മി മേനോൻ (റിട്ട. ജനറൽ മാനേജർ, ഫാക്ട് -91) നിര്യാതയായി.മക്കൾ: ശോഭ, ഗീത, പ്രകാശ്. മരുമക്കൾ: മാധവൻകുട്ടി, രാമേന്ദ്രൻ മേനോൻ, നിഷ.






























