ഉദയംപേരൂർ: മുത്തുവീട്ടിൽ എം.കെ. രാഘവൻ (83) നിര്യാതനായി. ചൂരക്കാട് ഗവ:യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ലീല.മക്കൾ: എം.ആർ. രാജേഷ്, എം.ആർ. അമേഷ് (കേരള പൊലിസ് ), എം.ആർ. പ്രവീൺ. മരുമക്കൾ: ശ്രീദേവി, അമ്പിളി (അധ്യാപിക), നിഖില.സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ.






























