Sunday, July 12, 2026

രാ​ഘ​വ​ന്‍ നാ​യ​ര്‍ (87)

ക​ല്ലേ​ക്കു​ള​ങ്ങ​ര: ഇ​ടു​ക്കി പൊ​ട്ട​ന്‍കാ​ട് വ​രു​വാ​തി​യി​ല്‍ വീ​ട്ടി​ല്‍ വി.​എ​സ്. രാ​ഘ​വ​ന്‍ നാ​യ​ര്‍ (87) ക​ല്ലേ​ക്കു​ള​ങ്ങ​ര പൂ​ജാ​ന​ഗ​റി​ല്‍ കൃ​ഷ്ണാ​മൃ​ത വീ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ത്ത​നം​തി​ട്ട വ​ലം​ചു​ഴി പ​ള്ള​യ​ത്ത് വീ​ട്ടി​ല്‍ പൊ​ന്ന​മ്മ.മ​ക്ക​ള്‍: ജ​യ​ശ്രീ (അ​ധ്യാ​പി​ക, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ഒ​ല​വ​ക്കോ​ട്), ജ​യ​കു​മാ​രി (പ്രി​ന്‍സി​പ്പ​ൽ, എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, തൊ​ടു​പു​ഴ), ജ​യ​ച​ന്ദ്ര​ന്‍ (അ​ധ്യാ​പ​ക​ന്‍, വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, കാ​സ​ർ​കോ​ട്).മ​രു​മ​ക്ക​ള്‍: സു​നി​ല്‍കു​മാ​ര്‍ (അ​ധ്യാ​പ​ക​ന്‍, മ​ഹാ​ത്മാ​ഗാ​ന്ധി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, പാ​ല), സോ​ന. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ച​ന്ദ്ര​ന​ഗ​ര്‍ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.