മരട്: പാണ്ടവത്ത് റോഡിൽ തെക്കേടത്ത് വീട്ടിൽ ടി.എൻ. രഘുനാഥൻ (81) നിര്യാതനായി. റിട്ട. ഫാക്ട് കൊച്ചിൻ ഡിവിഷൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: മാലതിദേവി (റിട്ട. എൽ.പി.എസ് അസിസ്റ്റൻറ്). മക്കൾ: ജയപ്രകാശ് (എഫ്. സി.ഐ), സത്യപ്രകാശ്. മരുമകൾ: പ്രിയ എസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് നെട്ടൂർ ശാന്തിവനത്തിൽ.






























