Sunday, July 12, 2026

യോ​ഹ​ന്നാ​ൻ (74)

കു​ന്ന​ന്താ​നം: ചെ​ങ്ങ​രൂ​ർ​ചി​റ തെ​ക്കേ​പ​റ​മ്പി​ൽ കി​ഴ​ക്കേ​തി​ൽ ടി.​ജെ. യോ​ഹ​ന്നാ​ൻ (പാ​പ്പ​ച്ച​ൻ -74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തി​രു​വ​ല്ല പെ​രി​ങ്ങ​ര മൂ​ന്നാം​ചി​റ​യി​ൽ അ​മ്മി​ണി. മ​ക്ക​ൾ: ജി​ഷ (ന​ഴ്സ്, ഡോ​ൺ​ബോ​സ്കോ ഹോ​സ്പി​റ്റ​ൽ നോ​ർ​ത്ത് പ​റ​വൂ​ർ), ഫാ. ​ഷി​ബു ജോ​ൺ (വി​കാ​രി, സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി അ​മ്പാ​യ​ത്തോ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി ഭ​ദ്രാ​സ​നം). മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് (പ​റ​വൂ​ർ), സ്റ്റെ​സി കെ. ​ചാ​ക്കോ (ഇ​ര​വി​പേ​രൂ​ർ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.