പെരുമ്പാവൂര്‍:മേതല കിഴുക്കനാല്‍ വീട്ടില്‍ പരേതനായ വേലായുധൻ നായരുടെ മകൻ കെ.കെ. മോഹനന്‍ (58) നിര്യാതനായി. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് മെംബറും സി.പി.എം വണ്ടമറ്റം ബ്രാഞ്ച് അംഗവുമായിരുന്നു. മാതാവ്: വിലാസിനിയമ്മ. സഹോദരി: ലക്ഷ്മിക്കുട്ടി (മേതല കല്ലില്‍ ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക).






























