തൃപ്പൂണിത്തുറ: ചാത്താരി കുറ്റിക്കാട്ട് ( ഫാത്തിമാലയം) മേരിക്കുട്ടി (67) നിര്യാതയായി. ഭർത്താവ്: പരേതനായ അൽഫോൺസ് (എച്ച്.എൻ.എൽ മുൻ ജീവനക്കാരൻ). മക്കൾ: പ്രിനീഷ് (ആസ്ട്രേലിയ), പ്രീന (കുവൈത്ത്). മരുമക്കൾ: ദീപ (ആസ്ട്രേലിയ), സുമിത്ത് (കുവൈത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃപ്പൂണിത്തുറ സെൻറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.






























