Sunday, July 12, 2026

നെ​ടു​മ്പാ​ശ്ശേ​രി:കു​റ്റി​പ്പു​ഴ കേ​ള​ങ്ങാ​ത്ത് പു​തു​ശ്ശേ​രി വീ​ട്ടി​ൽ ചാ​ക്ക​പ്പ​ന്‍റെ ഭാ​ര്യ മേ​രി (70) നി​ര്യാ​ത​യാ​യി. കൂ​ന​മ്മാ​വ് കൊ​ച്ചാ​ൽ കൂ​ട്ടാ​ല കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജി​ജു (ബി​സി​ന​സ്), ലി​ജു (മ​ർ​ച്ച​ൻ​റ് നേ​വി). മ​രു​മ​ക്ക​ൾ: സി​മി (മ​റ്റൂ​ർ ക​ല്ലു​ങ്ക​ൽ), ഫീ​ന (ആ​മ്പ​ല്ലൂ​ർ കു​ട​ലി). സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ കു​റ്റി​പ്പു​ഴ സെൻറ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.