Sunday, July 12, 2026

മു​ഹ​മ്മ​ദ് ഷാ​ഫി (67)

മ​ണ്ണാ​ർ​ക്കാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി റി​ട്ട. ചാ​ർ​ജ്മാ​ൻ‌ മ​ണ്ണാ​ർ​ക്കാ​ട്‌ കു​ന്തി​പ്പു​ഴ ക​ണ്ണ​ൻ​തൊ​ടി മു​ഹ​മ്മ​ദ് ഷാ​ഫി (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: ഷ​മീ​ന (അ​ധ്യാ​പി​ക, ദാ​റു​ന്ന​ജാ​ത്ത്‌ എ​ച്ച്.​എ​സ്.​എ​സ്), ഷ​ഫീ​ഖ്‌ (അ​ബൂ​ദ​ബി), മു​ഹ​മ്മ​ദ്‌ ഷ​ബീ​ബ്‌ (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: അ​മീ​ർ ബാ​ച്ചി, ഷ​ബ്നം, ഷെ​റി​ൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.